
കുറഞ്ഞ വിലയ്ക്ക് സ്കൂട്ടറുകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ബി ജെ പി നേതാവ് എ.എൻ. രാധാകൃഷ്ണൻ ചെയർമാനായ ഇടപ്പള്ളിയിലെ ഓഫീസിന് മുന്നിൽ വൻ പ്രതിഷേധം. പണം നൽകിയിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ ലഭിക്കാത്തവരാണ് ഓഫീസിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. UPDATING ……………
The post പാതിവില തട്ടിപ്പ്: ബി ജെ പി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ ഓഫീസിന് മുന്നിൽ വൻ പ്രതിഷേധം appeared first on Kairali News | Kairali News Live.
