
യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തി പാരീസ് സെയിന്റ്-ജർമെയിൻ (പി എസ് ജി ). ചരിത്രമുറങ്ങുന്ന ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്സണലിനെ മറികടന്നാണ് ഫ്രഞ്ച് ടീം കിരീടം നിലനിർത്തിയത്.മുഴുവൻ സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. മത്സരത്തിൽ ആദ്യം ലീഡ് നേടിയത് ആഴ്സണലായിരുന്നു. കായ് ഹാവർട്സ് അഞ്ചാം മിനുട്ടിൽ നേടിയ ഗോൾ പിഎസ്ജി താരങ്ങളെ ഞെട്ടിച്ചുകളഞ്ഞു. തുടർന്ന് […]
The post പാരീസ് സെയിന്റ്-ജർമെയിൻ വീണ്ടും യൂറോപ്യൻ രാജാക്കന്മാർ; ആഴ്സണലിനെ മറികടന്നത് പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ appeared first on Kairali News | Kairali News Live.
