
കോൺഗ്രസ് ടിക്കറ്റിൽ പാലക്കാട് എംഎൽഎ ആയ വ്യക്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗികപീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം മുതൽ കോൺഗ്രസ് സ്വീകരിച്ചുവരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിലാകും എന്ന സാഹചര്യം എത്തിയപ്പോഴാണ് അവസാനം കോൺഗ്രസിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് പറയുമ്പോഴും പലപ്പോഴും സ്ത്രീപീഡന കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. അതിജീവിതമാരെ അപഹസിക്കാനും അവർക്കെതിരെ സോഷ്യൽമീഡിയ വഴി അശ്ലീല പരാമർശങ്ങൾ നടത്താനും കോൺഗ്രസ് […]
The post പാലക്കാട് കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലോ? വോട്ടർമാർക്ക് അഭിപ്രായ സർവേ കോളുകൾ appeared first on Kairali News | Kairali News Live.
