
പാലക്കാട് ജില്ലയിലും പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് – ബിജെപി സഖ്യം. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലാണ് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയത്. വികസന, ക്ഷേമകാര്യ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് സഖ്യം. എൽഡിഎഫ്,ഐഡിഎഫ് – 9, യുഡിഎഫ് -7, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷിനില. നറുക്കെടുപ്പിലൂടെ ചെയർമാൻമാരെ തെരഞ്ഞെടുക്കും. ബിജെപി അംഗങ്ങൾക്ക് യുഡിഎഫ് പിന്തുണ നൽകിയതോടെ നറുക്കെടുപ്പിലൂടെ ചെയർമാൻമാരെ തെരഞ്ഞെടുക്കും. ALSO READ: മുണ്ടക്കൈ-ചൂരൽമല വീട് നിർമാണം; ടി സിദ്ദിഖ് പറഞ്ഞത് പച്ചനുണ; ഭൂമി […]
The post പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ UDF -BJP അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി അംഗങ്ങൾക്ക് UDF പിന്തുണ appeared first on Kairali News | Kairali News Live.
