
പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ചിന്താഗതി പൂര്‍ണ്ണമായും മാറിയെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും വേഗത്തില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. പുതുശ്ശേരി സെന്‍ട്രല്‍, പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നിവിടങ്ങളിലായി 1710 ഏക്കര്‍ സ്ഥലത്താണ് വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നത്. വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് പാലക്കാട് ഇരട്ടയാലിൽ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ […]
The post പാലക്കാട് വ്യാവസായിക ഇടനാഴി പ്രോജക്ട് ഓഫീസ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
