
പാലോളി കുഞ്ഞിമുഹമ്മദ് പ്രഥമ മാധ്യമ അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കപട വാർത്തകൾ പടച്ചുവിടുവാൻ ചില മാധ്യമങ്ങൾ ശ്രമം നടത്തുന്നുവെന്നും എല്ലാവരും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു മലപ്പുറം പ്രസ്സ് ക്‌ളബ്ബിന്റെ ആഭിമുഖ്യത്തിലാണ് പാലോളി കുഞ്ഞിമുഹമ്മദ് അനുസ്മരണവും മാധ്യമ പുരസ്‌കാരവിതരണവും സംഘടിപ്പിച്ചത്. മാധ്യമപ്രവർത്തനം തൊഴിൽ എന്നതിലുപരി സാമൂഹ്യസേവനം എന്നാ നിലയിൽ കണ്ട വ്യക്തിയായിരുന്നു പാലൊളി കുഞ്ഞിമുഹമ്മദെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കപട വാർത്തകൾ പടച്ചുവിടുവാൻ ചില മാധ്യമങ്ങൾ ശ്രമം നടത്തുന്നുവെന്നും എല്ലാവരും അതിനെതിരെ ജാഗ്രത […]
The post പാലോളി കുഞ്ഞിമുഹമ്മദ് പ്രഥമ മാധ്യമ അവാർഡ് വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു appeared first on Kairali News | Kairali News Live.
