
മൊബൈലുകളിൽ സൈലന്റ് വെരിഫിക്കേഷൻ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലെ ലോഗിൻ സുരക്ഷിതമാക്കാനാണ് മെറ്റ സൈലന്റ് വേരിഫിക്കേഷൻ അവതരിപ്പിക്കുന്നത്. പാസ് വേർഡുകളോ ഓടിപിയോ ഇല്ലാതെ ലേോഗിൻ ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ലോഗിൻ നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം, ഫിഷിംഗ് പോലുള്ള ഡിജിറ്റൽ ഭീഷണികളിൽ നിന്ന് ഉപയോക്താക്കൾക്ക് സംരക്ഷണം ഒരുക്കുന്നു. കഴിഞ്ഞ ദിവസമാണ് വോഡഫോണും മെറ്റയും ചേർന്ന് സൈലന്റ് വേരിഫിക്കേഷൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇനി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഫോൺ നമ്പർ മാത്രം ഉപയോഗിച്ച് വാട്സ്ആപ്പിലും ഫേസ്ബുക്കിലും ലോഗിൻ […]
The post പാസ് വേർഡ് ഇല്ലാതെ ഫേസ്ബുക്കിൽ ലോഗിൻ ചെയ്യാം; സൈലന്റ് വേരിഫിക്കേഷൻ അവതരിപ്പിച്ച് മെറ്റ appeared first on Kairali News | Kairali News Live.
