

പാസ്പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസമായി പുതിയ സർക്കുലർ പുറത്തിറക്കി കുവൈത്ത് താമസകാര്യ വകുപ്പ്. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച്, പാസ്പോർട്ട് പുതുക്കാൻ കഴിയാത്തവർക്ക് എംബസി നൽകുന്ന കാലാവധി ദീർഘിപ്പിക്കൽ രേഖകൾ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് താമസകാര്യ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഫരീദ് അൽ-മുതൈരി നിർദേശം നൽകിയിരിക്കുന്നത്. മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് അപേക്ഷകരുടെ നടപടിക്രമങ്ങൾ ലളിതമാക്കുകയും സർക്കാർ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുകയും ചെയ്യുന്നതിനായാണ് ഈ മാനുഷിക നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പാസ്പോർട്ട് പുതുക്കാൻ […]
The post പാസ്പോർട്ട് കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശ്വാസം; പുതിയ സർക്കുലർ പുറത്തിറക്കി കുവൈത്ത് താമസകാര്യ വകുപ്പ് appeared first on Kairali News | Kairali News Live.