
ബജറ്റ് അവതരണത്തിന് പിന്നാലെ ഇന്ന് ഇരുസഭകളിലും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേൽ നന്ദി പ്രമേയ ചർച്ചക്ക് തുടക്കമാകും. ലോക്സഭയിൽ സർബാനന്ദ സനോവാളും, രാജ്യസഭയിൽ സി സദാനന്ദനും നന്ദി പ്രമേയ ചർച്ചക്ക് തുടക്കം കുറിക്കും. അതേസമയം നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തുന്നത്. വിബി ജി റാം ജി നിയമം പിൻവലിക്കണം എന്നത് ഉൾപ്പെടെ ആവശ്യങ്ങൾ പ്രതിപക്ഷം ഉയർത്തും. കേരളത്തിനെ പാടെ അവഗണിച്ചതിൽ കേരളത്തിൽ നിന്നുള്ള എംപിമാരും പ്രതിഷേധം ഉയർത്തും. അതേസമയം ഇന്നലത്തെ ബജറ്റ് അവതരണത്തിന് പിന്നാലെ […]
The post പാർലമെന്റിൽ ഇന്ന് നന്ദി പ്രമേയ ചർച്ച; ബജറ്റിനെതിരെ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം appeared first on Kairali News | Kairali News Live.
