
പാർലമെൻ്റ് ബജറ്റ് സമ്മേളനം ഈ മാസം 28 ന് ആരംഭിക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപനത്തോടെയാകും ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ജനുവരി 29-ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ സമർപ്പിക്കും. ഫെബ്രുവരി 1 ഞായറാഴ്ച ആണെങ്കിലും ധനമന്ത്രി നിർമല സീതാരാമൻ 9മത്തെ ബജറ്റ് 1ന് തന്നെ അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം. സമ്മേളനത്തിൻ്റെ ആദ്യ ഘട്ടം ഫെബ്രുവരി 13നു അവസാനിക്കും. രണ്ടാം ഘട്ടം മാർച്ച് 9 മുതൽ […]
The post പാർലമെൻ്റ് ബജറ്റ് സമ്മേളനം ഈ മാസം 28 ന് ആരംഭിക്കും appeared first on Kairali News | Kairali News Live.
