
കെ പി സി സി ജനറൽ സെക്രട്ടറി പി എം നിയാസ് മത്സരിച്ച പാറോപ്പടി വാർഡിലെ തോൽവി സംബന്ധിച്ച് കൗൺസിലർ കെസി ശോഭിതയുടെ സമൂഹമാധ്യമ പോസ്റ്റില്‍ വിശദീകരണം തേടിയെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ വിജയത്തിന്റെ സൗന്ദര്യം കെടുത്തുന്നതാണ് ശോഭിതയുടെ പ്രതികരണം. പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുന്നതാണിത്. റിപ്പോർട്ടിലെ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. പിന്നെ എന്തിനാണ് മുൻവിധിയോടെ പ്രതികരണം നടത്തുന്നതെന്നും കോർപ്പറേഷൻ പദവികളിൽ നിന്നും മാറ്റി നിർത്തിയിട്ടില്ലെന്നും ഡിസിസി […]
The post പി എം നിയാസിന്റെ തോൽവി: കെസി ശോഭിതയുടെ സമൂഹമാധ്യമ പോസ്റ്റില്‍ വിശദീകരണം തേടി ഡിസിസി പ്രസിഡന്റ് appeared first on Kairali News | Kairali News Live.
