
കോഴിക്കോട് കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ പി എം നിയാസിന്റെ തോൽവിക്ക് പിന്നാലെ കോഴിക്കോട് കോണ്‍ഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വാർഡ് പ്രസിഡൻ്റ് പ്രദിപ് മാമ്പറ്റ രാജി വെച്ചു. തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയിൽ അന്വേഷണ കമ്മിഷൻ വാർഡ് കമ്മിറ്റിയെ കുറ്റപ്പെടുത്തിയിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം വാർഡ് കമ്മറ്റിക്കാണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ അന്വേഷണ റിപ്പോർട്ട് വാർഡ് കമ്മിറ്റി അംഗീകരിക്കാം തയ്യാറായില്ല. തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഡിസിസിയ്ക്ക് ആണെന്നാണ് ഇവർ പറയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് വാർഡ് പ്രസിഡന്റിന്റെ രാജി. ALSO READ: […]
The post പി എം നിയാസിൻ്റെ തോൽവി: കോഴിക്കോട് കോൺഗ്രസിൽ പ്രതിസന്ധി; വാർഡ് പ്രസിഡൻ്റ് പ്രദീപ് മാമ്പറ്റ രാജി വെച്ചു appeared first on Kairali News | Kairali News Live.
