
ചിന്ത പബ്ലിഷേർസ് മാർക്കറ്റിംഗ് മാനേജർക്ക് ഭീഷണി കാൾ. പി ജയരാജന്റെ സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും എന്ന് ആയിരുന്നു ഭീഷണി. രാത്രിയാണ് മാനേജർക്ക് ഭീഷണി കോൾ വന്നത്. ഈ മാസം 20നു ആണ് പുസ്തകം പ്രകാശനം ചെയ്യാനിരിക്കെ ആണ് കാൾ. പുസ്തക വിൽപ്പന പോലും അനുവദിക്കില്ല എന്ന് ആയിരുന്നു ഭീഷണി.വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മാർക്കറ്റിംഗ് മാനേജർ സി പി രമേശൻ പറഞ്ഞു. Also Read: സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; മെയ് […]
The post പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും! ചിന്ത പബ്ലിഷേഴ്സ് മാനേജർക്ക് വധഭീഷണി appeared first on Kairali News | Kairali News Live.
