
ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുന്ന പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഉപാധികളില്ലാതെ പിൻവാങ്ങണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന് നിവേദനം നൽകി. വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി അടിയന്തിര യോഗം വിളിക്കണമെന്നും എസ്‌എഫ്‌ഐ പറഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്രകമ്മിറ്റി അംഗം ടോണി കുര്യാക്കോസ് എന്നിവരാണ് നിവേദനം കൈമാറിയത്. Also Read: യുഡിഎഫ് ബജറ്റ്: പ്രവാസികളോടുള്ള അവഗണന നീതിക്ക് നിരക്കാത്തത്; കേരള പ്രവാസി സംഘം പ്രതിഷേധത്തിലേക്ക് കേരളത്തിന്റെ പുരോഗമന […]
The post പിഎം ശ്രീയിൽ നിന്ന് ഉപാധികളില്ലാതെ പിൻവാങ്ങണം; വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി എസ്‌എഫ്‌ഐ appeared first on Kairali News | Kairali News Live.
