പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് പോയ താരങ്ങളെ ഭീക്ഷണിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് പോയ താരങ്ങളെ ഭീക്ഷണിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

K
Kairali NewsSource Link

പാകിസ്ഥാൻ സൂപ്പർ ലീഗിനെ (പിഎസ്എൽ) ഉപേക്ഷിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് പോയ താരങ്ങൾക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി ) ചെയർമാൻ മൊഹ്സിൻ നഖ്വി. പല വിദേശ കളിക്കാരും പിഎസ്എൽ കരാറിൽ നിന്ന് പിന്മാറി ഐപിഎൽ ടീമുകളിലേക്ക് ചേക്കേറുന്ന പ്രവണതയുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ ബോർഡ് ഭീക്ഷണിയുമായ് വന്നത്. ഇത്തരം പ്രവണതകളെ അംഗീകരിക്കാം പറ്റില്ലെന്നും കരാർ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഖ്വി പറഞ്ഞു. Also Read: ചെന്നൈ സൂപ്പർ കിങ്സ് ഹാൾ ഓഫ് ഫെയിമിലെ […]

The post പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് പോയ താരങ്ങളെ ഭീക്ഷണിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിഎസ്എൽ വിട്ട് ഐപിഎല്ലിലേക്ക് പോയ താരങ്ങളെ ഭീക്ഷണിപ്പെടുത്ത… | Boolokam