
ബ്ലോക്ക് ചെയിന്‍ സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനമായി കേരള പിഎസ്.സി. പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റേത് പൊതുനിയമനങ്ങള്‍ വേണ്ടന്ന നിലപാടെന്നും പിഎസ്.സി നിലനില്ക്കുന്നതുകൊണ്ടാണ് സംവരണ തത്വങ്ങള്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവര ശേഖരണത്തിന് സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ബ്ലോക്ക് ചെയിന്‍ സംവിധാനം പിഎസ്.സിയില്‍ ആരംഭിച്ചു. ഇതോടെ ബ്ലോക്ക് ചെയിന്‍ സംവിധാനം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സ്ഥാപനമായി കേരള പിഎസ്.സി മാറി.പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ALSO READ: ‘നിക്ഷേപ […]
The post പിഎസ്.സിയില്‍ ബ്ലോക്ക് ചെയിന്‍ സംവിധാനം: മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
