
പത്തനംതിട്ട സ്വദേശിനി നൽകിയ പുതിയ പരാതിയിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. പരാതിയെ തുടർന്ന് പാലക്കാട് നഗരത്തിലെ കെപിഎം റീജ്യൻസി ഹോട്ടലില്‍ നിന്നും അർധരാത്രിയോടെ പൊലീസ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. പത്തനംതിട്ടയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഗുരുതര ആരോപണങ്ങളാണ് പുതിയ പരാതിയിൽ ഉള്ളത്. ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തിയുള്ള ഗർഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ […]
The post പുതിയ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
