
പുതുയുഗ യാത്രെന്നൊരു പേരിട്ട് കോൺഗ്സ് നേതൃത്വം നടത്തുന്ന കലാപരിപാടി ഇന്നലെ കുറ്റ്യാടിൽ അരങ്ങേരിയപ്പോൽ മലയാളികൾക്കതൊരു ചിരിപൂരമായിരുന്നു. തന്നെ നേരത്തെ പ്രസംഗിക്കാൻ വിളിച്ചില്ല എന്ന പരിഭവത്തിൽ ഷാഫി പറമ്പിൽ കാട്ടിക്കൂട്ടിയ മേളം തന്നെ ആയിരുന്നു ഇന്നലത്തെ പുതുമ. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും കോൺഗ്രസിന്റെ ഭാവി അവർ തന്നെ തകർക്കുന്ന എന്ന രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്. സ്വീകരണത്തിന് നേതൃത്വം കൊടുത്ത പാറക്കൽ അബ്ദുല്ലക്ക് പ്രസംഗിക്കാൻ വിളിച്ചത് വൈകിയതിന്റെ പേരിൽ ഷാഫി പറമ്പിൽ കൊടുത്ത മുട്ടൻ പണി രണ്ടുവരി പ്രസംഗമായിരുന്നു. […]
The post പുതുയുഗ യാത്രയിലെ പുതിയ കൗതുകങ്ങൾ; കുറ്റ്യാടിയിൽ നൂറ് സീറ്റിൽ കൂടുതൽ കിട്ടുമെന്ന ഷാഫിയുടെ ‘വായ്ത്താളം’ കോൺഗ്രസിന്റെ ‘ദിവാസ്വപനം മാത്രം’ appeared first on Kairali News | Kairali News Live.
