

ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന പീഡനവിവരം പുറത്ത്. 14 കാരിക്കാണ് സ്വന്തം പിതാവിൽ നിന്നടക്കം നാല് ബന്ധുക്കളിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്നത്. കുട്ടിയെ പീഡനത്തിനിന് ഇരയാക്കിയവരിൽ പിതാവിനെ കൂടാതെ പിതാവിന്റെ സഹോദരി ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും ഉൾപ്പെടുന്നു. രണ്ട് വർഷമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുന്നെന്നാണ് വിവരം. 14 കാരി ബന്ധുവായ സുഹൃത്തിനോട് സംഭവം പറഞ്ഞതോടെയാണ് വിവരങ്ങൾ പുറത്ത് വന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. […]
The post പുന്നപ്രയിൽ 14 കാരിക്ക് ക്രൂര പീഡനം: പീഡിപ്പിച്ചത് പിതാവ് അടക്കം നാല് ബന്ധുക്കൾ; മൂന്ന് പേർ പിടിയിൽ appeared first on Kairali News | Kairali News Live.