
പുനർജനി അഴിമതിക്കേസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവില്ലെന്ന വാദം തെറ്റ്. വി ഡി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ് എന്ന തരത്തിൽ കഴിഞ്ഞ ദിവസം മാധ്യമ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണ്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സ്പീക്കർ വ്യക്തതയ്ക്കായി ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. ആ ചോദ്യങ്ങൾക്കുള്ള വിജിലൻസിന്റെ മറുപടിയാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. വി ഡി സതീശൻ എംഎൽഎയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. അതിന് ഇല്ല എന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്. […]
The post പുനർജനി അഴിമതിക്കേസ്; വി ഡി സതീശനെതിരെ തെളിവില്ലെന്ന വാദം തെറ്റ്, ധനസമാഹരണം നടന്നു appeared first on Kairali News | Kairali News Live.
