
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ തെളിവില്ലാത്തതിനാൽ പുനർജനി ഫണ്ട് തട്ടിപ്പ് കേസിൽ വിജിലൻസ് ക്ലീൻ ചിറ്റ് നൽകി എന്ന് പല മാധ്യമങ്ങളും ആഘോഷിക്കുമ്പോൾ അതിന് പിന്നിലെ ചില സത്യാവസ്ഥകൾ കൂടി അറിയേണ്ടതുണ്ട്. വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലാത്തതിനാൽ അഴിമതിനിരോധന വകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ല. എന്നാൽ സതീശൻ ബക്കിംഗ് ഹാമിൽ പോയി അവിടുത്തെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗിച്ചതിന് പിന്നാലെ മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്സിആർഐ അക്കൗണ്ടിലേക്കും കറണ്ട് അക്കൗണ്ടിലേക്കും മറ്റൊരക്കൗണ്ടിലേക്കും പണം വന്നിട്ടുണ്ട്. […]
The post പുനർജനി കേസിൽ വിഡി സതീശന്റെ ക്ലീൻ ചിറ്റ് ; സത്യാവസ്ഥ ഇതാണ് appeared first on Kairali News | Kairali News Live.
