
പുനർജനി വിദേശ ഫണ്ട് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി വ്യവസായ മന്ത്രി പി രാജീവ്. അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയമായ ഇരട്ടത്താപ്പാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ മന്ത്രി എന്ന നിലയിൽ പ്രതികരിക്കാൻ തനിക്ക് ചില പരിമിതികളുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, അന്വേഷണത്തിന്റെ സമയക്രമത്തെചോദ്യം ചെയ്യുന്ന യുഡിഎഫിന് കൃത്യമായ മറുപടി നൽകി. അന്വേഷണങ്ങളുടെ ടൈമിങ്ങിനെക്കുറിച്ച് യുഡിഎഫ് സംസാരിക്കുന്നത് അവരുടെ തന്നെ മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ALSO READ : പുനർജനി […]
The post പുനർജനി കേസ്: യുഡിഎഫിന്റേത് ഇരട്ടത്താപ്പ്; ടൈമിങ്ങിനെക്കുറിച്ച് പറയുന്നത് സ്വന്തം അനുഭവത്തിൽ നിന്ന് : മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
