
പുനർജ്ജനി പദ്ധതി ക്രമക്കേടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം. ഡി വൈ എഫ് ഐ പറവൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി എ ആർ രജ്ഞിത് ഉദ്ഘാടനം ചെയ്തു. പറവൂരിലെ ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന കൊള്ളക്കാണ് പ്രതിപക്ഷ നേതാവ് നേത്യത്വം നൽകിയതെന്നും ഭൂമി വാങ്ങിയതിലും പാടം നികത്തിയതിലുമടക്കം അഴിമതി നടത്തിയിട്ടുണ്ടെന്നും എ ആർ രജ്ഞിത്ത് പറഞ്ഞു. 2018ലെ മഹാപ്രളയത്തില്‍ വീട് നഷ്ടമായവർക്ക് വീട് […]
The post പുനർജനി പദ്ധതി ക്രമക്കേട് : വി ഡി സതീശനെതിരെ ഡി വൈ എഫ് ഐ പറവൂർ ബ്ലോക്ക് കമ്മറ്റിയുടെ പ്രതിഷേധം appeared first on Kairali News | Kairali News Live.
