
നിയമസഭാ പുസ്തകോത്സവത്തിന് എത്തുന്നവർക്ക് നഗരം കാണാനുള്ള അവസരം കൂടി ഒരുക്കുകയാണ് കെ എസ് ആർ ടി സി. പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള കെ എസ് ആർ ടി സിയുടെ സിറ്റി റൈഡിന് തുടക്കമായി. സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായാണ് യാത്ര. അറിവിൻ്റെയും അക്ഷരത്തിൻ്റെയുമേല്ലാം ഉത്സവമാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം. കേരളത്തിന് അകത്തും, പുറത്തും ഉള്ള നിരവധി പേരാണ് മേളയുടെ ഭാഗമാകാൻ തലസ്ഥാനത്ത് എത്തുന്നത്. ഇവർക്കാണ് ആനവണ്ടിയിൽ തലസ്ഥാനം ചുറ്റി കാണാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്. ALSO READ; CITU അഖിലേന്ത്യാ […]
The post പുസ്തകോത്സവത്തിന് എത്തുന്നവർക്ക് ആനവണ്ടിയിൽ തലസ്ഥാനം ചുറ്റിക്കാണാം; സിറ്റി റൈഡുമായി KSRTC appeared first on Kairali News | Kairali News Live.
