
പുൽപ്പള്ളിയിലെ കോൺഗ്രസ് ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് പ്രതികരിച്ച് മന്ത്രി പി രാജീവ്. മറ്റത്തൂരിൽ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുന്നതാണ് കുമരകത്തിന് പിന്നാലെ പുൽപ്പള്ളിയിലും കോൺഗ്രസ് ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന ഈ പ്രത്യക്ഷ ബാന്ധവമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. പണ്ട് ഒരേസമയം ആർ എസ് എസിലും കോൺഗ്രസിലും മെമ്പർഷിപ്പ് എടുക്കാൻ സാധിക്കുമെന്ന തീരുമാനം കോൺഗ്രസ് കൈക്കൊണ്ടിരുന്നു. ഇപ്പോഴത് പുതുക്കി ബിജെപിയിലും കോൺഗ്രസിലും ഒരേസമയം മെമ്പർഷിപ്പ് എടുക്കാം എന്ന നിലയിലേക്ക് മാറി എന്നാണ് തോന്നുന്നതെന്ന് മന്ത്രി പറഞ്ഞു. ALSO READ: എല്ലാ […]
The post പുൽപ്പള്ളിയിലെ കോൺഗ്രസ്- ബിജെപി കൂട്ടുകെട്ട്: ‘മറ്റത്തൂരിൽ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിക്കുന്നതാണ് പുല്‍പ്പള്ളിയിലെ ഈ പ്രത്യക്ഷ ബാന്ധവം’; മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.
