
ഭാഗ്യം തുണയ്ക്കാൻ വലിയ സമയമൊന്നും ആർക്കും വേണ്ട. എപ്പോഴാണ് എന്താണ് സംഭവിക്കുകയെന്ന് പറയാൻ കഴിയില്ല. ചിലപ്പോൾ ഇന്നത്തെ വലിയ ഭാഗ്യം എത്തുക നിങ്ങളെ തേടിയായിരിക്കും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് KN-609 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടന്നു. തിരുവനന്തപുരത്താണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയുമാണ്. ഇത് കൂടാതേയും നിരവധി സമ്മാനങ്ങളും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നുണ്ട്. ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചിരിക്കുന്നത് വയനാട്ടിൽ നിന്നും വിറ്റ […]
The post പെട്ടെന്ന് നോക്കൂ… ഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു; കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം appeared first on Kairali News | Kairali News Live.
