
പെരുവണ്ണാമുഴിയിൽ നിന്ന് കാണാതായവരെ കണ്ടെത്തി. കരിങ്കണ്ണി ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. കോഴിക്കോട് പൂഴിത്തോട് ഡിജിറ്റൽ സർവെയ്ക്ക് പോയ ഉദ്യോഗസ്ഥ സംഘത്തെയാണ് കാണാതായത്. ഏഴംഗ റവന്യു, വനം വകുപ്പ് സംഘത്തെയാണ് കാണാതായത്. വനം വകുപ്പ് തെരച്ചിൽ സംഘം ആണ് കണ്ടെത്തിയത്. വയനാട് പടിഞ്ഞാറത്തറ വഴി ഇവരെ കൽപ്പറ്റ എത്തിക്കും. ബുധനാഴ്ചയാണ് വനമേഖലയോട് ചേർന്ന കരിങ്കണ്ണി ഭാഗത്തേക്ക് സർവെയ്ക്ക് പോയത്. വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എഫ് ഒ പറഞ്ഞു. ഡിജിറ്റൽ സർവേയ്ക്കായി നാല് സർവേ […]
The post പെരുവണ്ണാമുഴിയിൽ നിന്ന് കാണാതായവരെ കണ്ടെത്തി appeared first on Kairali News | Kairali News Live.
