
അന്യമത വിദ്വേഷം കലർത്തുക വെറുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് സംഘപരിവാർ സംഘടനകളുടെ പ്രവർത്തനരീതി. എല്ലാത്തിലും അവർ മതത്തെ കലർത്തി മനുഷ്യനെ അകറ്റാൻ ശ്രമിക്കും. ന്യൂനപക്ഷ സമുദായങ്ങളെ അക്രമിക്കും. ഇതിനെല്ലാം പേരുകേട്ട തീവ്ര ഹിന്ദുത്വ സംഘടനയാണ് ബ്ജ്രംഗദൾ. അവരെ വിറപ്പിച്ച ഒരു ചെറുപ്പക്കാരനുണ്ട്. പേരാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ‘മേരാ നാം മുഹമ്മദ് ദീപക്’ എന്ന് പറഞ്ഞ് വെറുപ്പിൻ്റെ രാഷ്ട്രീയത്തെ വിറപ്പിച്ച ഒരു ചെറുപ്പക്കാരൻ. ഉത്തരാഖണ്ഡിലെ ഒരു മുസ്ലിം വൃദ്ധന്റെ കടയിലേക്ക് ഒരു സംഘം ബജ്രംഗദൾ പ്രവർത്തകർ കയറിവന്നു. പതിറ്റാണ്ടുകളായി […]
The post പേരാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ ‘മേരാ നാം മുഹമ്മദ് ദീപക്ക്’: ബജ്രംഗ്ദളിനെ വിറപ്പിച്ച ഉത്തരാഖണ്ഡിലെ ജിം ട്രെയിനർ appeared first on Kairali News | Kairali News Live.
