
കണ്ണൂരിന്റെ തനതായ രുചിക്കൂട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന വിഭവങ്ങളിൽ ഒന്നാണ് അവിൽ ഇസ്തിരി. പേര് കേട്ട് അത്ഭുതം തോന്നാമെങ്കിലും, പയ്യന്നൂർ ഭാഗങ്ങളിലെ തട്ടുകടകളിലും വീടുകളിലും പ്രഭാതഭക്ഷണമായും നാലുമണി പലഹാരമായും വിളമ്പുന്ന ഏറെ രുചികരമായ വിഭവങ്ങളിൽ ഒന്നാണിത്. ഇന്നത്തെ നാലു മണി പലഹാരമായി അവൽ ഇസ്തിരി ഉണ്ടാക്കി നോക്കിയാലോ…. വളരെ കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് അവിൽ ഇസ്തിരിയുടെ ഏറ്റവും വലിയ പ്രത്യേകത. ആവശ്യമായ സാധനങ്ങൾ: ALSO READ : വഴുതന വിരോധികൾക്ക് വേണ്ടി മാത്രം കണ്ടുപിടിച്ച വിഭവം […]
The post പേരിൽ കൗതുകം, രുചിയിൽ കേമൻ; കണ്ണൂർ സ്പെഷ്യൽ ‘അവിൽ ഇസ്തിരി’ തയ്യാറാക്കി നോക്കിയാലോ… appeared first on Kairali News | Kairali News Live.
