
വിവാഹ സീസണിൽ സാധാരണക്കാർക്ക് ഇടിത്തീയായി സ്വർണം. ഒരു ലക്ഷവും കടന്ന് പൊള്ളുന്ന വിലയിലേക്ക് കുതിക്കുന്ന സ്വർണം വീണ്ടും മുകളിലേക്ക് പോവുകയാണ്. ഇന്നലെ ഒരു പവന് 1,01,800 രൂപയായിരുന്നെങ്കിൽ, ഇന്ന് പവന് 480 രൂപ വർധിച്ച് 1,02,280 രൂപയായിട്ടുണ്ട്. ഇന്നലെ, 440 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് അതിലധികം തുകയുടെ കുതിച്ചുകയറ്റം ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ALSO READ; ജനുവരിയില്‍ നാല് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അടഞ്ഞുകിടക്കും; എടിഎമ്മുകള്‍ കാലിയായേക്കും നിലവിൽ, […]
The post പൊന്നിൽ പൊള്ളി കേരളം; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം appeared first on Kairali News | Kairali News Live.
