
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കൊഹ്ലിക്കെതിരെ മുൻ താരവും നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കർ കടുത്ത വിമർശനം ഉന്നയിച്ചു. 2020 മുതൽ 2025 വരെ നീണ്ട അഞ്ചുവർഷത്തെ ദയനീയ ഫോമിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചുവരവിന് ശ്രമിക്കാതെ കോഹ്ലി പിന്മാറിയതിൽ നിരാശയുണ്ടെന്ന് മഞ്ജരേക്കർ പറഞ്ഞു. ടോപ്പ് ഓർഡർ ബാറ്റ്സ്മാന്മാർക്ക് ഏറ്റവും എളുപ്പമുള്ള ഫോർമാറ്റായത് കൊണ്ടാണ് കൊഹ്ലി ഏകദിന ക്രിക്കറ്റിൽ തുടരുന്നതെന്ന് വിലയിരുത്തിയ മഞ്ജരേക്കർ, ഒരു നല്ല ബാറ്റർ യഥാർത്ഥ വെല്ലുവിളികൾ നേരിടേണ്ടി വരുന്നത് ടെസ്റ്റ് ക്രിക്കറ്റിലും ടി20 ഫോർമാറ്റിലുമാണെന്നും […]
The post പൊരുതാതെ പിന്തിരിഞ്ഞോടി? കൊഹ്ലിയെ വിമർശിച്ച് മഞ്ചരേക്കർ appeared first on Kairali News | Kairali News Live.
