പൊലീസ് ഉദ്യോഗസ്ഥരുടെ സാലറി പാക്കേജ് ഇൻഷുറൻസ് പദ്ധതി പ്രകാരം ആദ്യ ഇൻഷുറൻസ് തുക കൈമാറി

പൊലീസ് ഉദ്യോഗസ്ഥരുടെ സാലറി പാക്കേജ് ഇൻഷുറൻസ് പദ്ധതി പ്രകാരം ആദ്യ ഇൻഷുറൻസ് തുക കൈമാറി

police insurance

സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ സാലറി പാക്കേജ് ഇൻഷുറൻസ് പദ്ധതി പ്രകാരം ആദ്യമായി ഇൻഷുറൻസ് തുക കൈമാറി. കാസർഗോഡ് വാഹനാപകടത്തിൽ മരിച്ച പോലീസ് ഉദ്യോഗസ്ഥൻ സജീഷിന്റെ കുടുംബത്തിനാണ് ഇൻഷൂൻസ് തുക കൈമാറിയത്. കാസർകോഡ് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനാപകടത്തിലാണ് മയിച്ചയിലെ കെ സജീഷ് മരിച്ചത്. ഒരു കോടി രൂപയുടെ ചെക്കാണ് നൽകിയത്. കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തിൻറെ അപകട ഇൻഷുറൻസ് തുക 24 ലക്ഷം രൂപയും കൈമാറി. സംസ്ഥാന വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് […]

The post പൊലീസ് ഉദ്യോഗസ്ഥരുടെ സാലറി പാക്കേജ് ഇൻഷുറൻസ് പദ്ധതി പ്രകാരം ആദ്യ ഇൻഷുറൻസ് തുക കൈമാറി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പൊലീസ് ഉദ്യോഗസ്ഥരുടെ സാലറി പാക്കേജ് ഇൻഷുറൻസ് പദ്ധതി പ്രകാരം… | Boolokam