
ലോകകപ്പിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ദേശീയ ടീമിലെ താരങ്ങൾക്ക് 50 ലക്ഷം പാകിസ്ഥാൻ രൂപ (ഏകദേശം 18,000 യുഎസ് ഡോളർ) വീതം പിഴ ചുമത്തി. തുടർച്ചയായ നാലാമത്തെ ഐസിസി പുരുഷ ടൂർണമെന്റിലും സെമിഫൈനലിലെത്താൻ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് 61 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ തന്നെ പിഴ ചുമത്താനുള്ള തീരുമാനം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സെമിഫൈനലിൽ പ്രവേശിച്ചാൽ പിഴ ഒഴിവാക്കാമെന്നും താരങ്ങളെ അറിയിച്ചിരുന്നു. എന്നാൽ സൂപ്പർ […]
The post പ്രകടനം മോശം! ലോകകപ്പിലെ പരാജയം; താരങ്ങൾക്ക് പിഴ ചുമത്തി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് appeared first on Kairali News | Kairali News Live.
