

പ്രചാരണ തിരക്കുകൾ ഒഴിവാക്കി കുടുംബത്തോടൊപ്പം ചെറിയപെരുന്നാൾ ആഘോഷിച്ച് കുറ്റ്യാടിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ. പെരുന്നാൾ ദിനം ആശംസകളുമായി എൽഡിഎഫ് നേതാക്കളും പ്രവർത്തകരും കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെ കുറ്റ്യാടിയിലെ വീട്ടിലെത്തി. ചെറിയപെരുന്നാൾ ദിനത്തിൽ ബന്ധു വീടുകൾ സന്ദർശിക്കുന്ന തിരക്കിലായിരുന്നു കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ. ഉച്ചയോടെ വീട്ടിലെത്തി കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. ചൂടേറിയ പ്രചാരണ തിരക്കിനിടെ വന്നെത്തിയ പെരുന്നാൾ ദിനത്തിലെ സന്തോഷം ഭാര്യ ആസ്യയും മരുമകൾ സക്കീനയും പങ്കുവെച്ചു. പ്രവർത്തനങ്ങളിൽ വ്യാപൃതനായതിനാൽ തന്നെ പലപ്പോഴും […]
The post പ്രചരണ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ചെറിയപെരുന്നാൾ ആഘോഷിച്ച് കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ appeared first on Kairali News | Kairali News Live.