
തെലങ്കാനയില്‍ പ്രണയിച്ച പുരുഷൻ വിവാഹം കഴിച്ചതിന് ശേഷം തന്നെ നിരന്തരം അവഗണിച്ചതില്‍ പ്രകോപിതയായ യുവതി, ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്നു. തെലങ്കാന നൽഗൊണ്ടയിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം പ്രകോപിതയായി യുവാവിൻ്റെ വീട്ടിലെത്തിയ യുവതി തൻ്റെ കൈയ്യിലിരുന്ന പെട്രോള്‍ യുവതിക്കും കൈകുഞ്ഞിനും നേരെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതിയായ സ്ത്രീക്ക് യുവാവുമായി ദീര്‍ഘകാലമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ ശേഷം യുവാവ് തന്നെ അവഗണിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുവാവിൻ്റെ വീട്ടിലെത്തിയ യുവതി, 28 വയസ് മാത്രം […]
The post പ്രണയിച്ച യുവാവ് വിവാഹത്തിന് പിന്നാലെ സ്നേഹം കുറഞ്ഞു: തെലങ്കാനയില്‍ യുവതി ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്നു appeared first on Kairali News | Kairali News Live.
