
കുവൈത്തിൽ വിദേശ നിക്ഷേപകർക്കും പ്രവാസി റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ദീർഘകാല സാധുതയുള്ള പ്രത്യേക സിവിൽ ഐഡി കാർഡുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ സബാഹ് ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പുവച്ചതായി അധികൃതർ അറിയിച്ചു. ഉത്തരവ് പ്രകാരം, സിവിൽ ഇൻഫർമേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട വിദേശ വിഭാഗങ്ങൾക്കാണ് പുതിയ സിവിൽ ഐഡി കാർഡുകൾ അനുവദിക്കുക. ഇതനുസരിച്ച്, കുവൈത്തിലെ പ്രവാസി റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് 10 വർഷം കാലാവധിയുള്ളതും, നേരിട്ടുള്ള […]
The post പ്രവാസികൾക്ക് സന്തോഷവാർത്ത: കുവൈറ്റിൽ ദീർഘകാല സിവിൽ ഐഡി അനുവദിക്കുന്നു; ആർക്കൊക്കെ ലഭിക്കും? നിബന്ധനകൾ അറിയാം appeared first on Kairali News | Kairali News Live.
