
തൊഴിലാളികളുടെ ശമ്പളം സമയബന്ധിതമായി നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി മാൻപവർ മുന്നറിയിപ്പ് നൽകി. വേതന സംരക്ഷണ സംവിധാനം കർശനമായി നടപ്പാക്കുന്നതിനായി പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ശമ്പള വിതരണം അംഗീകൃത മാർഗങ്ങൾ വഴിയും നിശ്ചിത സമയപരിധിക്കുള്ളിലും നടത്തണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ശമ്പളം കൃത്യസമയത്ത് നൽകുന്നത് സ്ഥാപനങ്ങളുടെ സ്ഥിരതക്കും പ്രവർത്തന തുടർച്ചക്കും അനിവാര്യ ഘടകമാണെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി മാൻപവർ വ്യക്തമാക്കി. ഓരോ മാസവും ഔദ്യോഗികമായി അംഗീകൃത ബാങ്കിംഗ് സംവിധാനങ്ങൾ വഴിയാണ് […]
The post പ്രവാസിയായ നിങ്ങൾക്ക് ശമ്പള കുടിശ്ശികയുണ്ടോ? ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ കുവൈറ്റ് appeared first on Kairali News | Kairali News Live.
