
ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തു. പ്രശ്നങ്ങൾക്ക് നേരെ തങ്ങൾ കണ്ണടയ്ക്കണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്നും നായ സ്നേഹികളോട് കോടതി ചോദിച്ചു. തെരുവ് നായകളെ പിടികൂടാൻ പോയ മുനിസിപ്പൽ അധികാരികളെ അഭിഭാഷകർ ആക്രമിച്ചുവെന്ന് സുപ്രീം കോടതി. നായ സ്നേഹികളായ അഭിഭാഷകരാണ് ആക്രമിച്ചതെന്നും ഇതൊരു മോശം കാര്യം ആണെന്നും കോടതി വ്യക്തമാക്കി. തെരുവുനായ ആക്രമണത്തിൽ ആളുകൾ മരണപ്പെടുന്ന സംഭവത്തിൽ സംസ്ഥാനങ്ങൾക്ക് വലിയ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും കോടതി നൽകി. നായ്ക്കളുടെ ആക്രമണം എബിസി നിയമങ്ങൾകൊണ്ട് പരിഹരിക്കപ്പെടുന്നില്ല എന്ന് നായ […]
The post പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കണമെന്നാണോ ആഗ്രഹിക്കുന്നത്? തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തു appeared first on Kairali News | Kairali News Live.
