
ഭുവനേശ്വറില്‍ പ്രായപൂർത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പരിശീലകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ദേശീയ പരിശീലകൻ അങ്കുഷ് ഭരദ്വാജിനെതിരെയാണ് പരാതി നല്‍കിയത്. പിന്നാലെ പരിശീലകനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. 17 വയസുള്ള താരത്തെയാണ് പരിശീലകൻ പീഡനത്തിനിരയാക്കിയത്. ഡിസംബർ 16ന് ആണ് കേസിനാസ്പദമായ സംഭവം. ഫരീദാബാദിലേക്ക് വിളിച്ചു വരുത്തി താരത്തെ പീഡനത്തിനിരയാക്കുകയായിരുന്നു. ഡൽഹിയിലെ ഡോ. കർണീസിങ് ഷൂട്ടിങ് റേഞ്ചിൽ നടന്ന മത്സരത്തിലെ പ്രകടനം വിലയിരുത്തണമെന്ന് പറഞ്ഞ് താരത്തെ ഫരീദാബാദിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നാലെ സൂരജ്കുണ്ടിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി […]
The post പ്രായപൂർത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തെ പീഡിപ്പിച്ചെന്ന പരാതി: ദേശീയ പരിശീലകനെതിരെ പോക്സോ കേസ് appeared first on Kairali News | Kairali News Live.
