
പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാം നൗഗോൺ സ്വദേശി ജൈനുലാബുദ്ദീൻ ആണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ പ്രദേശത്ത് വിവിധ ജോലികൾ ചെയ്തു വരുന്നയാളാണ് പ്രതി. അല്ലപ്രയിൽ ഇയാൾ താമസിക്കുന്ന വീടിനടുത്തുള്ള പെൺകുട്ടിയെ ആണ് പീഡനത്തിന് ഇരയാക്കിയത്. ALSO READ; മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു; സ്കൂൾ മാനേജർക്കെതിരെ പരാതി നൽകി DYFI പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാത സമയത്തായിരുന്നു […]
The post പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ appeared first on Kairali News | Kairali News Live.
