
ഉത്തർപ്രദേശിലെ ബൽറാംപൂരിലുള്ള ശ്രീദത്തഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ആ ‘മഹത്തായ’ മോഷണശ്രമത്തെക്കുറിച്ച് കേട്ടാൽ ആരും ഒന്ന് മൂക്കത്ത് വിരൽ വെച്ചുപോകും. നസീം ബാനോ എന്ന സ്ത്രീയുടെ വീട്ടിലായിരുന്നു നമ്മുടെ ‘നായകൻ്റെ’ അരങ്ങേറ്റം. ആദ്യം വാതിലിലൂടെയും ജനലിലൂടെയും അകത്തു കടക്കാൻ നോക്കിയെങ്കിലും വീട്ടുകാർ അത് മര്യാദയ്ക്ക് പൂട്ടിയിരുന്നതിനാൽ കള്ളൻ്റെ ആദ്യത്തെ പ്ലാൻ പാളി. എങ്കിലും തോറ്റു കൊടുക്കാൻ തയ്യാറാവാത്ത അദ്ദേഹം, മാർക്കറ്റിൽ നിന്ന് ഒരു ഗോവണി മോഷ്ടിച്ചു കൊണ്ടുവന്നു അടുത്ത വിദ്യ പുറത്തെടുത്തു. വീടിന് മുകളിൽ കയറി […]
The post പ്ലാനിംഗ് പക്കാ ആയിരുന്നു, പക്ഷെ ഒത്തില്ല; സിസിടിവി മറയ്ക്കാൻ നോക്കി സ്വന്തം ‘ഫോട്ടോഷൂട്ട്’ നടത്തി കള്ളൻ, മോഷണം നടന്നില്ലെങ്കിലും ‘ഗോവണി’ സമ്മാനിച്ച് മടക്കം appeared first on Kairali News | Kairali News Live.
