
ഫാർമസിസ്റ്റുകളുടെ ഏക ആശ്രയകേന്ദ്രമായ സംസ്ഥാന ഫാർമസി കൗൺസിലിനെ തകർക്കാനും, കൗൺസിൽ പ്രസിഡന്റ് ഒ. സി. നവീൻചന്ദിനെ വ്യക്തിഹത്യ ചെയ്യാനുമുള്ള ഗൂഢനീക്കങ്ങൾക്കെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) രംഗത്ത്. ഇത്തരം നീക്കങ്ങളെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സംഘടനയുടെ നേതൃത്വത്തിൽ ‘ഫാർമസി കൗൺസിൽ സംരക്ഷണ സദസ്സ്’ സംഘടിപ്പിച്ചു. Also read: ജാഥകൾ വൻ വിജയം, എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് ടി പി രാമകൃഷ്ണൻ എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം. എ. അജിത് കുമാർ സദസ്സ് ഉദ്ഘാടനം ചെയ്തു. […]
The post ഫാർമസി കൗൺസിലിനെ തകർക്കാനുള്ള നീക്കം: പ്രതിഷേധവുമായി കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ appeared first on Kairali News | Kairali News Live.
