
ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ സ്വന്തം പേര് രേഖപ്പെടുത്തി ഇന്നലെ നടന്ന ഗ്രൂപ്പ് എ-യിലെ ചെക്കിയ – ദക്ഷിണാഫ്രിക്ക പോരാട്ടം. പൂർണ്ണമായും വനിതകൾ മാത്രം ഉൾപ്പെട്ട റഫറിയിംഗ് പാനലാണ് നിർണായകമായ മത്സരം നിയന്ത്രിച്ചത്. ഇതിനു മുമ്പ് 2022 ലെ കോസ്റ്ററിക്ക ജർമ്മനി മത്സരത്തിൽ മാത്രമാണ് സമാനമായ നടപടി ഇതിനു മുമ്പ് ഉണ്ടായത്. ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് പുരുഷന്മാരുടെ ഒരു മത്സരത്തിന് വനിതാ ഒഫീഷ്യലുകൾ മാത്രമുള്ള പാനൽ നേതൃത്വം നൽകുന്നത്.. മുമ്പ് 2022-ലെ ഖത്തർ ലോകകപ്പിലാണ് […]
The post ഫിഫ ലോകകപ്പ് 2026: ചരിത്രത്തിൽ ഇടം പിടിച്ച് ചെക്കിയ – ദക്ഷിണാഫ്രിക്ക പോരാട്ടം; കാരണം അറിയാമോ? appeared first on Kairali News | Kairali News Live.
