Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഫിഫ ലോകകപ്പ് 2026: കാനഡയെ ഞെട്ടിച്ച് ബോസ്നിയ-ഹെർസഗോവിന; ആതിഥേയർ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ

ഫിഫ ലോകകപ്പ് 2026: കാനഡയെ ഞെട്ടിച്ച് ബോസ്നിയ-ഹെർസഗോവിന; ആതിഥേയർ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ

K
Kairali NewsSource Link
about 3 hours ago
bosnia

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ആതിഥേയരായ കാനഡയ്‌ക്കെതിരെ ബോസ്നിയ-ഹെർസഗോവിനയെ ആദ്യ പകുതിയിൽ മുന്നിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് ടൊറൻ്റോ സ്റ്റേഡിയത്തിൽ ബോസ്നിയ-ഹെർസഗോവിന മുന്നിൽ നിൽക്കുന്നത്. കളിയുടെ ഇരുപത്തി ഒന്നാം മിനുട്ടിൽ ജോവോ ലൂക്കിച്ച് ആണ് ബോസ്നിയയെ മുന്നിൽ എത്തിച്ചത്. to be updated… FIFA World Cup 2026: Bosnia-Herzegovina shock Canada; hosts trail by one goal in first half

The post ഫിഫ ലോകകപ്പ് 2026: കാനഡയെ ഞെട്ടിച്ച് ബോസ്നിയ-ഹെർസഗോവിന; ആതിഥേയർ ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ appeared first on Kairali News | Kairali News Live.

പൂർണ്ണ വാർത്ത വായിക്കുക