
പശ്ചിമഘട്ടത്തിന്റെ ഭാഗമായ അഗസ്ത്യാർകൂടത്തിലേക്കുള്ള ട്രക്കിങ് പലരുടെയും ബക്കറ്റ് ലിസ്റ്റിന്റെ ഭാഗമാണ്. അഗസ്ത്യാർകൂടം ട്രക്കിങ്ങിന് ഈ മാസം മുതൽ അപേക്ഷിക്കാം. ട്രക്കിങ്ങിന്റെ ഓൺലൈൻ ബുക്കിങ്ങ് രണ്ടു ഘട്ടങ്ങളിലായി നടക്കും. ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്ങ് നടക്കുക. ജനുവരി 14 മുതൽ 31 വരെയുള്ള യാത്രക്കുള്ള ബുക്കിംഗ് ഈ ആഴ്ച ആരംഭിക്കും. ട്രക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ് ഫീസ്. ALSO READ; […]
The post ഫിറ്റ്നസ് ഉണ്ടെങ്കിൽ മാത്രം എൻട്രി: അഗസ്ത്യാർകൂടം ട്രക്കിങ്ങ് ജനുവരി 14 മുതൽ; ഫീസ് എത്രയെന്ന് അറിയാം appeared first on Kairali News | Kairali News Live.
