
ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 38 പേർ കുടുങ്ങുകയും ചെയ്തു. പ്രദേശത്തെ ചെറിയ കെട്ടിടങ്ങൾക്ക് മുകളിലേക്കായിരുന്നു മാലിന്യക്കൂമ്പാരം ഇടിഞ്ഞ് വീണത്. സെബു നഗരത്തിലെ ബിനാലിവ് ഗ്രാമത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. 13 പേരെ രാത്രിയിൽ തന്നെ രക്ഷപെടുത്തി. ലാൻഡ്ഫില്ലിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവർ ഏറെയും. 110 ജീവനക്കാരാണ് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായത്. മണ്ണ് മാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയിരുന്നത്. സമീപത്തെ മറ്റ് കെട്ടിടങ്ങളിലോ പ്രദേശങ്ങളിലോ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്നും […]
The post ഫിലിപ്പീൻസിൽ മാലിന്യകൂമ്പാരമിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; മാലിന്യങ്ങൾക്കിടയിൽപ്പെട്ടത് 38 പേർ appeared first on Kairali News | Kairali News Live.
