
ഭരണം മാറിയതിനു പിന്നാലെ ഫിഷറീസ് വകുപ്പിന് കീഴിലെ അക്വാകൾച്ചർ പ്രൊമോട്ടർമാർക്ക് ഭീഷണി. സിഐടിയു യൂണിയനിലുള്ളവരെ ഇന്റർവ്യൂവിന് പരിഗണിക്കില്ല എന്ന് ഭീഷണി. സിഐടിയു യൂണിയനിലുള്ളവർ, ഗ്രൂപ്പില്‍നിന്ന് ലെഫ്റ്റായി അതിന്റെ സ്‍ക്രീൻഷോട്ട് അയച്ചുകൊടുക്കണം, എങ്കിലേ അടുത്ത ഇന്റര്‍വ്യൂ വരുമ്പോള്‍ പരിഗണിക്കൂവെന്ന് സന്ദേശത്തിൽ പറയുന്നു. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബി നൗഷാദിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയ ഇടപെടൽ. ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശം കൈരളി ന്യുസിന് ലഭിച്ചു. യുഡിഎഫ് ഭരണത്തിൽ വന്നതിന് പിന്നാലെ ഓരോ വകുപ്പുകളിലെ ഇടത് അനുഭാവികളായ ജീവനക്കാർക്ക് എതിരെ പ്രതികാര […]
The post ഫിഷറീസ് വകുപ്പിന് കീഴിലെ അക്വാകൾച്ചർ പ്രൊമോട്ടർമാർക്ക് യുഡിഎഫ് സർക്കാരിന്റെ ഭീഷണി appeared first on Kairali News | Kairali News Live.
