

കേരളത്തിലെ നാടന്‍ ഭക്ഷണവിഭവങ്ങളില്‍ ഏറെ ആരാധകരുള്ള ഒന്നാണ് പാലാ സ്റ്റൈല്‍ ബീഫ് ഫ്രൈ. കറുത്ത നിറവും കുരുമുളകിന്റെ ഫ്ലേവറും തേങ്ങാക്കൊത്തിന്റെ ടേസ്റ്റും ചേര്‍ന്ന ഈ വിഭവം പൊറോട്ട, കപ്പ, ചപ്പാത്തി എന്നിവയ്ക്കൊപ്പമൊക്കെ അടിപൊളിയായി കഴിക്കാം. ചെറിയുള്ളിയും കരിവേപ്പിലയും നന്നായി വറുത്തെടുക്കുന്നതാണ് ഈ ബീഫ് ഫ്രൈയുടെ യഥാര്‍ത്ഥ രഹസ്യം. കറുത്ത നിറവും വരണ്ട ഘടനയും കിട്ടുമ്പോഴാണ് പാലാ സ്റ്റൈല്‍ ബീഫ് ഫ്രൈയുടെ യഥാര്‍ഥ രുചി ലഭിക്കുന്നത്. ആവശ്യമായ ചേരുവകള്‍ ബീഫ് – ഒരു കിലോചെറിയുള്ളി – 20 എണ്ണംഇഞ്ചി […]
The post ഫുഡ് ലവേഴ്സിന്റെ ‘സെലിബ്രിറ്റി ഡിഷ്’; പാലാ സ്റ്റൈല്‍ ബീഫ് ഫ്രൈ തയ്യാറാക്കി നോക്കിയാലോ appeared first on Kairali News | Kairali News Live.