
ഹൈദരാബാദ്: അമിതവേഗതയിലെത്തിയ ഫെരാറി കാർ എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഞായറാഴ്ച ഹൈദരാബാദിലെ ജൂബിലി ഹിൽസിലാണ് സംഭവം. അമിതവേഗതയിൽ വന്ന ഫെരാരി കാർ നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ നിരവധി കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു, അപകടത്തിൽ ഫെരാരി കാറും തകർന്ന നിലയിലാണ്. ഫെരാറി കാർ ഇടിച്ചുകയറി വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ […]
The post ഫെരാരി കാർ നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം; നിരവധി പേർക്ക് പരിക്ക് appeared first on Kairali News | Kairali News Live.
