
എവിടെ പോയാലും കൂടെ മൊബൈൽ ഫോണും കൊണ്ട് പോകുന്നവരാണ് നമ്മളിൽ പലരും. ടോയിലറ്റിൽ പോകുന്ന സമയത്തും അങ്ങനെ തന്നെ. എന്നാൽ ഈ ശീലം നിങ്ങളെ തള്ളിവിടുക വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് ആണെന്ന് ആണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നമ്മൾ നിത്യവും കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ ഒരു ടോയ്ലറ്റ് സീറ്റിലുള്ളതിനേക്കാൾ കൂടുതൽ ബാക്ടീരിയകൾ ഉണ്ടായേക്കാമെന്നാണ് പല പഠനങ്ങളും പറയുന്നത്. പൊതുസ്ഥലങ്ങളിലെ ഡോർ ഹാൻഡിലുകളിലോ കൗണ്ടറുകളിലോ സ്പർശിക്കുമ്പോൾ കാണിക്കുന്ന ജാഗ്രത പലപ്പോഴും സ്വന്തം ഫോൺ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ ആരെങ്കിലും […]
The post ഫോൺ ഉപയോഗവും ഭക്ഷ്യവിഷബാധയും തമ്മിലൊരു ബന്ധമുണ്ട്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്കും പണി കിട്ടും ! appeared first on Kairali News | Kairali News Live.
